ഇനി ഇന്ത്യ അരി തരില്ല, നെഞ്ചത്തടിച്ച് കരഞ്ഞ് പാശ്ചാത്യലോകം | Rice Export From Indiaറഷ്യ ഉക്രൈന് നേരെ ക്രൂസ് മിസൈൽ വർഷം പൊഴിച്ചു കൊണ്ടിരിക്കുന്നു. ഉക്രൈന് ഉറക്കമില്ലാത്ത രാത്രികൾ , തീവ്രമായ ബോംബാക്രമണം ആണ് ഇപ്പോൾ ഉക്രൈൻ നേരിട്ട് കൊണ്ടിരിക്കുന്നത് .എന്നാൽ ഇത് ബാധിക്കുന്നത് ഉക്രൈനെ മാത്രമല്ല … ലോകത്തെ മുഴുവനാണ് , പക്ഷെ എങ്ങനെ ? ഈ ആക്രമണം ഭക്ഷ്യ ധാന്യങ്ങളെയാണ് ബാധിക്കുന്നത് , റഷ്യയുടെ ഉക്രൈന് നേരെയുള്ള ഈ ആക്രമണം കാരണം ഇന്ത്യയ്ക്കും ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട് . എന്താണ് ആ തീരുമാനം ?

#rice #export #india

source

Leave your comment

Your email address will not be published. Required fields are marked *